വാല്യം 18 · ലക്കം 8

നൂറുൽ ഇർഫാൻജൂലൈ 2026

Noorul Irfan Monthly · July 2026
അല്ലാഹുവിന്റെ സ്മരണ, മഹാത്മാക്കളുടെ ആത്മീയ മാതൃക, ഗുഹാവാസികളുടെ ഉറച്ച വിശ്വാസം, മാതാപിതാക്കളോടുള്ള കടമ എന്നിവ ബന്ധിപ്പിക്കുന്ന ആമുഖം.
പേജുകൾ
36
ലേഖനങ്ങൾ
10
വായന
45 മിനിറ്റ്
ഹിജ്റ
1448
മുഹർറം - സ്വഫർ 1448
ആമുഖം · പേജ് 4
“സർവസ്തുതിയും സർവലോക പരിപാലകനായ അല്ലാഹുവിനാണ്. ഈ പ്രപഞ്ചത്തിലെ ഓരോ അണുവിലും അവന്റെ കാരുണ്യം നിഴലിക്കുന്നു. ആ കാരുണ്യത്തിന്റെ പ്രകാശം മനുഷ്യഹൃദയങ്ങളിലേക്ക് പകർന്നു നൽകിയ മഹാത്മാക്കളെ സ്മരിക്കുന്നതും ആ സ്തുതികീർത്തനത്തിന്റെ ഭാഗം തന്നെയാണ്.”
ചീഫ് എഡിറ്റർ · മുഴുവൻ വായിക്കുക

ഉള്ളടക്കം

10 ലേഖനങ്ങൾ
  1. 01
    ഖുർആൻ പഠനം

    വിശുദ്ധ ഖുർആൻ: അക്ഷരങ്ങളിൽ നിന്ന് അനുഭൂതിയിലേക്കൊരു തീർത്ഥാടനം (3)

    The Holy Quran: A Pilgrimage from Letters to Spiritual Experience (3)
    ഫാതിഹയിലെ ആദ്യ ആയത്തിന്റെ അർത്ഥവും ഹംദിന്റെ വിവിധ തലങ്ങളും റുബൂബിയ്യത്തും മുനാജാത്തിന്റെ ആത്മീയ അനുഭവവും വിശദീകരിക്കുന്നു.
    അബൂ ജലാൽപേജ് 5–75 മിനിറ്റ്
  2. 02
    ജീവചരിത്രംസ്മരണീയം

    ആത്മീയതയുടെ സുൽത്താൻ: ശൈഖുനാ എ.ഐ. മുത്തു കോയ തങ്ങൾ (ഖു.സി)

    Sultan of Spirituality: Shaykh A. I. Muthu Koya Thangal
    ലക്ഷദ്വീപിലെ ജനനവും പഠനവും മുതൽ ആത്മീയ ഗുരുക്കന്മാരുടെ ശിക്ഷണവും വിവിധ ത്വരീഖത്തുകളിലെ പാരമ്പര്യവും ഉൾക്കൊള്ളുന്ന ശൈഖുനാ എ.ഐ. മുത്തു കോയ തങ്ങളുടെ അനുസ്മരണം.
    ശഫീഖ് ഇർഫാനി പട്ടണക്കാട്പേജ് 8–115 മിനിറ്റ്
  3. 03
    ആത്മീയം

    നിത്യസ്മരണ: ഹൃദയത്തിലെ രാജപാത

    Constant Remembrance: The Royal Road of the Heart
    നിത്യമായ ഇലാഹീ സ്മരണയുടെ മഹിമ, ഹൃദയശുദ്ധീകരണം, മനഃശാന്തി, എല്ലാ അവസ്ഥകളിലും അല്ലാഹുവിനെ ഓർക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ വിശദീകരിക്കുന്നു.
    അബ്ദുസ്സലാം ഇർഫാനി ദേവതിയാൽപേജ് 12–143 മിനിറ്റ്
  4. 04
    ചരിത്ര പഠനംനബിദിനാഘോഷവും മൗലിദ് പാരായണവും: ഒരു ചരിത്രാന്വേഷണം (9)

    ഗുഹയിലെ യുവാക്കൾ മൂന്നു നൂറ്റാണ്ടുകൾക്ക് ശേഷം ഉണർന്നപ്പോൾ

    When the Youths of the Cave Awoke After Three Centuries
    അസ്ഹാബുൽ കഹ്ഫിന്റെ ഉണർവ്, പഴയ വെള്ളിനാണയം, രാജാവുമായുള്ള കൂടിക്കാഴ്ച, പുനരുത്ഥാനത്തെക്കുറിച്ചുള്ള വിശ്വാസം, ഗുഹാമുഖത്തെ പള്ളി എന്നിവ വിവരിക്കുന്ന ചരിത്രാന്വേഷണ പരമ്പര.
    എം.എസ്. താജുദ്ദീൻ മൗലവി അൽ ബക്കാത്തി, വണ്ണപ്പുറംപേജ് 15–209 മിനിറ്റ്
  5. 05
    കുടുംബം

    കണ്ണുനീരിൽ കുതിർന്ന സ്വർഗവാതിലുകൾ

    Heavenly Gates Soaked in Tears
    ഉമ്മയുടെയും ബാപ്പയുടെയും ത്യാഗവും വാത്സല്യവും ഓർമ്മിപ്പിച്ച് വാർദ്ധക്യത്തിൽ അവരെ കരുതാനും മാതാപിതാക്കളുടെ കണ്ണുനീർ ഒഴിവാക്കാനും ആഹ്വാനം ചെയ്യുന്ന ലേഖനം.
    എൻ.എം. ചേർത്തലപേജ് 20–247 മിനിറ്റ്
  6. 06
    കുടുംബംസ്വർഗ്ഗീയ ദാമ്പത്യം

    ദാമ്പത്യം: വൈബ് കൂടി യോജിക്കണം

    Marriage: The Vibe Must Match Too
    ദാമ്പത്യത്തിലെ മാനസിക പൊരുത്തവും വൈബും തലമുറ വ്യത്യാസങ്ങളും പരസ്പര ഉൾക്കൊള്ളലും പ്രവാചക കുടുംബജീവിതത്തിലെ മാതൃകകളും ചർച്ച ചെയ്യുന്നു.
    ഓണമ്പിള്ളി അബ്ദുസ്സലാം മൗലവിപേജ് 25–275 മിനിറ്റ്
  7. 07
    ജീവചരിത്രംനബി (സ്വ) കുട്ടികളോടൊപ്പം (26)

    മദീനയിൽ ജനിച്ച ആദ്യ പുത്രൻ

    The First Son Born in Madinah
    മദീനയിലെ ഹിജ്റയ്ക്കുശേഷമുള്ള അബ്ദുല്ലാഹിബ്നു സുബൈറിന്റെ ജനനവും പ്രവാചക സാന്നിധ്യവും ബാല്യത്തിലെ ധൈര്യവും അവതരിപ്പിക്കുന്ന കുട്ടികൾക്കായുള്ള ചരിത്രലേഖനം.
    റിയാസ് ഫൈസി വെള്ളിലപേജ് 28–292 മിനിറ്റ്
  8. 08
    ആത്മീയം

    സിർറുൽ അസ്റാർ തുറക്കുന്ന ജ്ഞാനത്തിന്റെ ആത്മീയ ഉറവകൾ

    Sirr al-Asrar: Spiritual Springs of Knowledge
    സിർറുൽ അസ്റാറിലെ ഉപമകളിലൂടെ ഖുർആനിന്റെ ബാഹ്യവും ആന്തരികവുമായ അർത്ഥതലങ്ങളും ആത്മശുദ്ധീകരണവും ജ്ഞാനത്തിന്റെ ആത്മീയ ഉറവകളും വിശദീകരിക്കുന്നു.
    അബൂ അഫ്‌ലഹ്പേജ് 29–313 മിനിറ്റ്
  9. 09
    ഫത്‌വഫതാവൽ ഇർഫാൻ

    ഇലാഹീ പ്രകാശത്തിന്റെ വെളിപാടുകൾ

    Revelations of Divine Light: Fatawa al-Irfan
    ഖുർആൻ പാരായണത്തിലെ ഇരിപ്പ്, പ്രവാചകന്റെ ഇസ്തിഗ്ഫാറിന്റെ ആത്മീയ വ്യാഖ്യാനം, ഗുരുവിന്റെ സാമീപ്യത്തിന്റെ പ്രാധാന്യം എന്നീ മൂന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന പംക്തി.
    നൂറുൽ ഇർഫാൻപേജ് 32–345 മിനിറ്റ്

അച്ചടി പതിപ്പ് ഡൗൺലോഡ് ചെയ്യുക

മലയാളം · PDF · 36 പേജുകൾ
PDF ഡൗൺലോഡ്

ഓരോ മാസവും നൂറുൽ ഇർഫാൻ വീട്ടിലെത്തട്ടെ

അച്ചടിച്ച മാസിക വരിക്കാരാകുക, അല്ലെങ്കിൽ മുൻ ലക്കങ്ങൾ ഗ്രന്ഥശാലയിൽ വായിക്കുക.